x²/25 + y²/16 = 1 എന്ന എലിപ്സിന്റെ ലക്ട്സ് റെക്ടത്തിന്റെ നീളം കണ്ടെത്തുകA16/5B32/5C40/5D25/8Answer: B. 32/5 Read Explanation: എലിപ്സിന്റെ സമവാക്യം x²/a² + y²/b² = 1 : a> b ഇവിടെ x²/25 + y²/16 = 1 a = 5, b = 4 ലക്ട്സ് റെക്ടത്തിന്റെ നീളം = 2b²/a = 2 × 4²/5 = 32/5Read more in App