X എന്നത് Y യുടെ മകനാണ്, Y ആണ് Z ന്റെ ഭാര്യ. W ആണ് Z ന്റെ അച്ഛൻ. അപ്പോൾ Y W ന്റെ ________ ആയിരിക്കും.Aനാത്തൂൻBഅമ്മായിയച്ഛൻCഅളിയൻDമരുമകൾAnswer: D. മരുമകൾ Read Explanation: W ന്റെ മരുമകളായിരിക്കും YRead more in App