App Logo

No.1 PSC Learning App

1M+ Downloads
X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു

Aഅനിയത ചരമാണ്

Bഅനിയത ചരമല്ല

Cനിർവചിക്കപ്പെട്ടിട്ടില്ല

Dഇവയൊന്നുമല്ല

Answer:

A. അനിയത ചരമാണ്

Read Explanation:

X , Y എന്നിവ രണ്ടു അനിയത ചരമാണെങ്കിൽ XY ഒരു അനിയത ചരമാണ്


Related Questions:

___________ ഒരു സംഭവ്യെതര പ്രതിരൂപണ രീതി ആകുന്നു.
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാനകവ്യതിയാനം =
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം =
Find the range of the data 9, 5, 9, 3, 4, 7, 8, 4, 8, 9, 5, 9 ?.
(1, 2, 3,..........,15) എന്നീ സംഖ്യകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു സംഖ്യ 4 ന്റെ ഗുണിതമാകാനുള്ള സാധ്യത എന്താണ്?