Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു നിരയിൽ X മുന്നിൽ നിന്നും ഒൻപതാം സ്ഥാനത്തും Y പിന്നിൽനിന്നും നാലാംസ്ഥാനത്തുമാണ്. X ൽ നിന്നും മൂന്നാം സ്ഥാനം പിന്നിലാണ് Y എങ്കിൽ ആ നിരയിൽആകെ എത്ര പേരുണ്ട് ?

A15

B13

C14

D16

Answer:

A. 15


Related Questions:

റാണി ഒരു വരിയിൽ മുന്നിൽ നിന്നും പിന്നിൽ നിന്നും 9-ാം മത് നില്ക്കുന്നു എങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ട് ?
ഒരു ക്ലാസ്സിൽ സൂരജിൻ്റെ റാങ്ക് മുകളിൽ നിന്ന് പതിനാറാമതും താഴെ നിന്ന് ഇരുപത്തി യൊൻപതാമതും ആണ്. ആറുപേർ പരീക്ഷ യിൽ പങ്കെടുക്കാതെ ഇരിക്കുകയും അഞ്ചു പേർ പരീക്ഷയ്ക്ക് പരാജയപ്പെടുകയും ചെയ്തു. എങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികളുണ്ട്?
Six friends, K, L, M, N, O and P, are sitting around a circular table facing the centre of the table. O is second to the left of N. P is second to the right of K. M is to the immediate right of L. N and L are immediate neighbours. Who is sitting to the immediate right of P?

What should come in place of the question mark (?) in the given series?

173 151 130 110 91 ?

സിന്ധുവിനു 48 ഉദ്യോഗാർത്ഥികളിൽ മുകളിൽ നിന്നും 20-ാമത്തെ റാങ്ക് ഉണ്ട്. അങ്ങനെയെങ്കിൽ താഴെനിന്നും അയാളുടെ സ്ഥാനം എത്ര ?