App Logo

No.1 PSC Learning App

1M+ Downloads
{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ഈ ഗണത്തെ പട്ടിക രീതി:

A{ജനുവരി, മാർച്ച്, മേയ്, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ, ഡിസംബർ}

B{ഫെബ്രുവരി, ഏപ്രിൽ, മെയ്, ജൂലൈ, ഓഗസ്റ്റ്, നവംബർ}

C{ഫെബ്രുവരി, ഏപ്രിൽ, ജൂൺ ,സെപ്റ്റംബർ, നവംബർ }

D{ജനുവരി, ഫെബ്രുവരി, മാർച്ച്, സെപ്റ്റംബർ, ഡിസംബർ}

Answer:

C. {ഫെബ്രുവരി, ഏപ്രിൽ, ജൂൺ ,സെപ്റ്റംബർ, നവംബർ }

Read Explanation:

{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ={ഫെബ്രുവരി, ഏപ്രിൽ, ജൂൺ ,സെപ്റ്റംബർ, നവംബർ }


Related Questions:

A എന്ന ഗണത്തിൽ 4 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?
A x A എന്ന കാർട്ടീഷ്യൻ ഗുണനഫലത്തിൽ 9 അംഗങ്ങളുണ്ട്. (-1,0), (0,1) എന്നിവ അതിലെ അംഗങ്ങൾ ആയാൽ A എന്ന ഗണം കണ്ടു പിടിക്കുക.
A={a,b} , B={x,y} , A യിൽ നിന്ന് B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര ?
ഗണം A={1,2,3} ലെ ഒരു ബന്ധം R={ (1,1), (2,2), (3,3), (1,2), (2,3)}ആണ് . R ഒരു ............ ബന്ധമാണ്‌.
n(A) = p, n(B) = q ആയാൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര?