App Logo

No.1 PSC Learning App

1M+ Downloads
X ഒരു അനിയ ത ചരവും a ,b എന്നിവ സ്ഥിര സംഖ്യകളുമായാൽ E(aX + b)=

AaE(X) + b

BbE(X) + a

CE(X) + b

DaE(X) + a

Answer:

A. aE(X) + b

Read Explanation:

X ഒരു അനിയ ത ചരവും a ,b എന്നിവ സ്ഥിര സംഖ്യകളുമായാൽ E(aX + b)= aE(X) + b


Related Questions:

അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതയല്ലാത്തത് തിരഞ്ഞെടുക്കുക.
പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്ന് അറിയപ്പെടുന്നത് ?
തന്നിരിക്കുന്ന ഡാറ്റയുടെ ഒന്നാം ചതുരാംശം കണ്ടെത്തുക. 2 ,13, 3, 11, 17, 5, 7
സാമ്പിൾ മേഖലയുടെ സാധ്യത P(S) എത്ര ?

Find the mode

Mark

persons

0 - 15

2

15 - 30

8

30 - 45

12

45 - 60

4