Challenger App

No.1 PSC Learning App

1M+ Downloads
x+2y+z=6 , 2x+y+2z=6, x+y+z=5 തന്നിരിക്കുന്ന സമവാക്യ കൂട്ടത്തെ കുറിച്ചു ശരിയായത് ഏത് ?

Aപരിഹാരമില്ല

Bഏകമാത്ര പരിഹാരം

Cഅനന്ത പരിഹാരം

Dഇവയൊന്നുമല്ല

Answer:

A. പരിഹാരമില്ല

Read Explanation:

.


Related Questions:

A²=A ആയ ഒരു സമചതുര മാട്രിക്സിനെ .................. എന്ന് പറയുന്നു .
ɸ(2³ x 5² x 7²) =
(AB)' =

1627616^{276} നെ 13 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം ?

x+2y+z=2 , 3x+y-2z=1 , 4x-3y-z=3, 2x+4y=2z =4 എന്ന സമവാക്യ കൂട്ടത്തിന്ടെ പരിഹാരങ്ങളുടെ എണ്ണം എത്ര?