App Logo

No.1 PSC Learning App

1M+ Downloads
x-4, x-2, x ഇവ അഭാജ്യ സംഖ്യകൾ ആണെങ്കിൽ x + 2 എന്നത്

Aഒരു അഭാജ്യ സംഖ്യ ആണ്

Bഒരു ഭാജ്യ സംഖ്യയും അതേസമയം ഒരു പൂർണ്ണസംഖ്യയുടെ വർഗ്ഗവും ആണ്

Cഒരു ഭാജ്യ സംഖ്യയും അതേസമയം ഒരു പൂർണ്ണസംഖ്യയുടെ വർഗ്ഗമല്ലാത്തതുമാണ്

Dഒരു ഭാജ്യ സംഖ്യയും അതേസമയം അഞ്ചിന്റെ ഗുണിതവും ആണ്

Answer:

B. ഒരു ഭാജ്യ സംഖ്യയും അതേസമയം ഒരു പൂർണ്ണസംഖ്യയുടെ വർഗ്ഗവും ആണ്

Read Explanation:

X നു വരാവുന്ന ഏറ്റവും ചെറിയ വില X= 7 ആണ് X = 7 ആയാൽ X - 4 = 3 X - 2 = 5 X + 2 = 9


Related Questions:

ഒരു മണിക്കൂറിൽ 41 2/3 കി. മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 1/2 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
ഒരു ബസ് യാത്രയുടെ ആദ്യത്തെ 120 Km ദൂരം ശരാശരി 30 Km/h വേഗത്തിലും അടുത്ത 120 Km ശരാശരി 20 Km/h വേഗത്തിലുമാണ് സഞ്ചരിച്ചത്. മുഴുവൻ യാത്രയിലെ ശരാശരി വേഗം എത്രയാണ്?
A bullock cart has to cover a distance of 80 km in 10 hours. If it covers half of journey in 3/5th time, what should be its speed to cover remaining distance in the time left?
The speed of boat in downstream is 16 km/hr and upstream is 10 km/hr. Find the speed of boat in still water?
Praful travels from P to Q at a speed of 50 km/hr and Q to P at a speed of 30 km/hr. Find the average speed for the whole journey?