.xcf എന്ന പേരിൽ ഫയൽ സേവ് ചെയ്യുന്ന ഇമേജ് എഡിറ്റർ ഏത് ?Aഫോട്ടോഷോപ്പ്Bജിമ്പ്Cഎം എസ് പെയിന്റ്Dഅഫിനിറ്റി ഫോട്ടോAnswer: B. ജിമ്പ് Read Explanation: ഡിജിറ്റൽ ഗ്രാഫിക്കുകളും, ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ് ജിമ്പ് (GIMP)Read more in App