App Logo

No.1 PSC Learning App

1M+ Downloads
.xcf എന്ന പേരിൽ ഫയൽ സേവ് ചെയ്യുന്ന ഇമേജ് എഡിറ്റർ ഏത് ?

Aഫോട്ടോഷോപ്പ്

Bജിമ്പ്

Cഎം എസ് പെയിന്റ്

Dഅഫിനിറ്റി ഫോട്ടോ

Answer:

B. ജിമ്പ്

Read Explanation:

ഡിജിറ്റൽ ഗ്രാഫിക്കുകളും, ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ്‌ ജിമ്പ് (GIMP)


Related Questions:

Full form of URL is ?
http-ലെ 'site not found' എന്നതിന്റെ കോഡ് ?
The cyber terrorism comes under:
ഹാക്കിങിനെ പറ്റി പരാമർശിക്കുന്ന I T ആക്ടിലെ സെക്ഷൻ ഏതാണ് ?
Internet Explorer web browser was launched by: