x+y=7,3x-2y=11 ആയാൽ x ന്റെയും y യുടെയും വിലകളുടെ വ്യത്യാസം?A7B9C3D8Answer: C. 3 Read Explanation: x+y=7........(1) 3x-2y=11......(2) (1)*3=3x+3y=21........(3) (3)-(2)=5y=10 y=2 x+y=7,y=2,x=7-2=5 x-y=5-2=3 Read more in App