App Logo

No.1 PSC Learning App

1M+ Downloads
x²/25 + y²/16 = 1 എന്ന എലിപ്സിന്റെ ലക്ട്സ് റെക്ടത്തിന്റെ നീളം കണ്ടെത്തുക

A16/5

B32/5

C40/5

D25/8

Answer:

B. 32/5

Read Explanation:

എലിപ്സിന്റെ സമവാക്യം x²/a² + y²/b² = 1 : a> b ഇവിടെ x²/25 + y²/16 = 1 a = 5, b = 4 ലക്ട്സ് റെക്ടത്തിന്റെ നീളം = 2b²/a = 2 × 4²/5 = 32/5


Related Questions:

What is the coordinates of the mid point of the line joining the points (-.5, 3) and (9,-5)?
The total surface area of a cylinder of radius 70 m and height 140 m, is:
A, B and C are the three points on a circle such that ∠ABC = 35° and ∠BAC = 85°. What is the angle (in degrees) subtended by arc AB at the centre of the circle?
ചതുരാകൃതിയിലുള്ള ഒരു പുരയിടത്തിന് 50 മീറ്റർ നീളമുണ്ട്. പരപ്പളവ് 1500 ച.മീ. ആയാൽ പുരയിടത്തിന് ചുറ്റും കെട്ടുന്ന വേലിയുടെ നീളം എത്ര?
If the radius of the base of a right circular cylinder is decreased by 30% and its height is increased by 224%, then what is the percentage increase (closest integer) in its volume?