Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം :

A1857

B1527

C1526

D1642

Answer:

C. 1526

Read Explanation:

ഒന്നാം പാനിപ്പത്ത് യുദ്ധം

  • ഇന്ത്യയിൽ മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം
  • ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1526 
  • ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ഭരണാധികാരി: ഇബ്രാഹിം ലോദി.

  • രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1556
  • മൂന്നാം പാനിപ്പത്ത് യുദ്ധം നടന്ന വർഷം - 1761

Related Questions:

അക്ബർ ചക്രവർത്തി പണി കഴിപ്പിച്ച പ്രാർത്ഥനാലയം ഏതാണ് ?
രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആരാണ് ?
അക്ബർ സ്ഥാപിച്ച മതത്തിൻ്റെ പേര് ?
ലാഹോറിൽ സ്ഥിതിചെയ്യുന്ന ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?