ഫ്രഞ്ച് കനേഡിയൻ കലാപം നടന്ന വർഷം:A1837B1838C1839D1840Answer: A. 1837 Read Explanation: ഫ്രഞ്ച് കനേഡിയൻ കലാപം നടന്ന വർഷം- 1837 ഫ്രഞ്ച് വിപ്ലവം നടന്ന വർഷം - 1789 റഷ്യൻ വിപ്ലവം നടന്ന വർഷം - 1917 ബോക്സർ കലാപം നടന്ന വർഷം - 1900 തായ്പിങ് ലഹളയുടെ കാലഘട്ടം - 1850 -1864 Read more in App