ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം :
Read Explanation:
ചമ്പാരൻ സത്യഗ്രഹം
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം
1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത്
ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.