Challenger App

No.1 PSC Learning App

1M+ Downloads
യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ്‌ ?

Aജിംനാസ്റ്റിക്‌

Bഹൈജംപ്

Cപോള്‍വാള്‍ട്ട്

Dലോങ്ങ്‌ജംപ്

Answer:

C. പോള്‍വാള്‍ട്ട്


Related Questions:

സോക്കർ ഏത് കളിയുടെ അപരനാമമാണ്?
തെറ്റായ ജോഡി തിരഞ്ഞെടുക്കുക?
ചാരേര എന്നത് നൈപുണ്യമുള്ള കുതിരസവാരി ഉൾപ്പെടുന്ന ഒരു _____ കായിക വിനോദമാണ്.
സി.കെ നായിഡു ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What do the five rings of the Olympic symbol represent?