Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Yesterday I met _____ European at the beach.

Aan

Ba

Cthe

Dtwo

Answer:

B. a

Read Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. European യ സൗണ്ട് ആണ് അതിനാൽ "a" ഉപയോഗിക്കണം .


Related Questions:

I met _____ university player.
Did Alan get ______ job he applied for?
Fill in the blank using an article: Ramesh is __________ MBA graduate.
My neighbour is ................... university employee.
............. watch that you want is............ limited edition. (Use the correct articles.)