App Logo

No.1 PSC Learning App

1M+ Downloads
Yesterday I saw ..... one eyed beggar in my dream.

Aan

Ba

Cthe

Dnone of these

Answer:

B. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.One എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് consonant letter ആയ "v" ൽ ആകുന്നു.


Related Questions:

Raman is ..... Sachin of our team.
I have never been to ____ Netherlands.
I met _____ European at the beach.
Ammu speaks _______ Hindi fluently . Choose the correct article.
Can I pay with ....... ATM card? What about ....... credit card?