App Logo

No.1 PSC Learning App

1M+ Downloads
Yogakshema Sabha was formed in a meeting held under the Presidentship of;

AEMS

BV. T. Bhattathirippad

CDesamangalam Sankaran Namboothiri

DArya Pallam

Answer:

C. Desamangalam Sankaran Namboothiri

Read Explanation:

കേരളത്തിലെ പ്രസ്ഥാനങ്ങളും സ്ഥാപകരും

  • നായർ സമാജം- മന്നത്ത് പത്മനാഭൻ

  • സമത്വ സമാജം- വൈകുണ്ഠസ്വാമികൾ

  • എസ്എൻഡിപി- ശ്രീനാരായണഗുരു

  • സാധുജനപരിപാലനസംഘം- അയ്യങ്കാളി

  • ആത്മവിദ്യാസംഘം- വാഗ്ഭടാനന്ദൻ

  • പിആർഡിഎസ്- പൊയ്കയിൽയോഹന്നാൻ

  • ആനന്ദമഹാസഭ- ബ്രഹ്മാനന്ദ ശിവയോഗി

  • ജാതി നാശിനി സഭ- ആനന്ദതീർത്ഥൻ

  • യോഗക്ഷേമസഭ- വീ ടി ഭട്ടത്തിരിപ്പാട്

  • സഹോദരസംഘം- സഹോദരൻ അയ്യപ്പൻ

  • അരയസമാജം- പണ്ഡിറ്റ് കറുപ്പൻ

  • പുലയ മഹാസഭ- അയ്യങ്കാളി



Related Questions:

കേരളത്തിൽ ആദ്യമായി നിരോധിച്ച പത്രം ഏതാണ് ?
Who founded an organisation called 'Samathwa Samajam"?
കെ പി വള്ളോൻ എത്ര തവണ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ?
The author of the book "Treatment of Thiyyas in Travancore" :
The centenary of Chattambi Swami's samadhi was celebrated in ?