Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിങ്ങളുടെ ക്ലാസിലെ ചില കുട്ടികൾക്ക് സർഗ്ഗാത്മക രചനയിൽ കഴിവുകൾ ഉണ്ടെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടു. ഇക്കാര്യത്തിൽ എന്തു നടപടി ആയിരിക്കും ഏറ്റവും അനുയോജ്യമായി നിങ്ങൾക്ക് ചെയ്യാനാവുക?

Aക്ലാസിൽ അവരുടെ രചനയെ കുറിച്ച് പുകഴ്ത്തി പറയും

Bഇക്കാര്യം പ്രധാനാധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തും

Cഅവരുടെ രചനകൾ പ്രകാശിപ്പിക്കുന്ന ഒരു ക്ലാസ്സ് മാസിക തുടങ്ങാൻ പ്രോത്സാഹിപ്പിക്കും

Dരക്ഷിതാക്കളെ വിവരം അറിയിച്ചു പ്രോത്സാഹിപ്പിക്കാൻ നിർദേശിക്കും

Answer:

C. അവരുടെ രചനകൾ പ്രകാശിപ്പിക്കുന്ന ഒരു ക്ലാസ്സ് മാസിക തുടങ്ങാൻ പ്രോത്സാഹിപ്പിക്കും


Related Questions:

കാലതാമസമില്ലാത്തതും പ്രത്യക്ഷവുമായ മൂല്യനിർണ്ണയോപാധി ഏത് ?
കുട്ടി അദ്ധ്യാപകൻ ഏല്പിക്കുന്ന പാഠ്യനുബന്ധപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നു. ഇത് വിലയിരുത്തുന്നത് :
മാനവികതാവാദിയായ കാൾ റോജേഴ്സിൻ്റെ അഭിപ്രായത്തിൽ പഠന പ്രക്രിയയിൽ മുഖ്യസ്ഥാനം നൽകേണ്ടത് ആർക്കാണ് ?
ശാസ്ത്രജ്ഞരിൽ ബഹുമുഖബുദ്ധിയുടെ ഏത് ഘടകമാണ് കൂടുതലായി കാണപ്പെടുന്നത് ?
മൂല്യനിർണയത്തിൽ ഇന്ന് അപ്പർ പ്രൈമറി തലത്തിൽ പാർട്ട് I-ൽ സ്വീകരിച്ചിരിക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം ?