You are not as ..... as your brother.AtallBtallerCtallestDmore tallAnswer: A. tall Read Explanation: രണ്ട് വസ്തുക്കളുടെയോ മൃഗങ്ങളുടെയോ സവിശേഷതകളുടെ തുല്യത കാണിക്കുന്നതിന് , as + positive form of adjective + as is used.ഇവിടെ comparative degree യും superlative degree യും ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ tall എന്നത് ഉപയോഗിക്കുന്നു. Read more in App