You can borrow my dress ______ you take care of it.
Auntil
Bunless
Cas long as
Dso
Answer:
C. as long as
Read Explanation:
- എന്തെങ്കിലും സംഭവിക്കുന്നതിനോ അനുവദിക്കുന്നതിനോ വേണ്ടി പാലിക്കേണ്ട ഒരു വ്യവസ്ഥ (condition) കാണിക്കാൻ "as long as" ഉപയോഗിക്കുന്നു.
- In this case, the condition is taking care of the dress. അതിനർത്ഥം ആ വ്യക്തിക്ക് വസ്ത്രം കടം വാങ്ങാം, എന്നാൽ അത് പരിപാലിക്കാൻ അവർ സമ്മതിച്ചാൽ മാത്രം മതി (but only if they agree to take care of it.).
- Until (വരെ/അതുവരെ) ഒരു time period സൂചിപ്പിക്കാൻ ആണ് 'until' ഉപയോഗിക്കുന്നത്.
- "until" means up to the event mentioned/എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് പാലിക്കേണ്ട ഒരു വ്യവസ്ഥയെ സൂചിപ്പിക്കുന്നു.
- For example -
- I won't start eating until you come home. / നിങ്ങൾ വീട്ടിൽ വരുന്നത് വരെ ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങില്ല.
- "Unless" means if not/ ഇല്ലെങ്കില്‍. ഒരു condition വെച്ചു പറയുമ്പോൾ unless ഉപയോഗിക്കുന്നു. അതായത് നീ അത് ചെയ്തില്ലെങ്കിൽ ഇത് സംഭവിക്കും.
- For example -
- Unless you study, you will fail /നിങ്ങൾ പഠിച്ചില്ലെങ്കിൽ നിങ്ങൾ പരാജയപ്പെടും.
- "So"- ഒരു കാര്യത്തിന്റെ ഫലമായിട്ട് അല്ലെങ്കിൽ അതുകൊണ്ട് എന്നാണ് അർഥം.
- So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
- For example-
- "I was hungry, so I made a sandwich for lunch/ എനിക്ക് വിശക്കുന്നുണ്ടായിരുന്നു അതുകൊണ്ട് ഞാൻ lunchന് sandwich ഉണ്ടാക്കി."