You can rely ..... him.
Aupon
Bon
Cin
Dto
Answer:
A. upon
Read Explanation:
ചില prescribed point കലെ പ്രത്യേകം പരാമർശിക്കാൻ വേണ്ടിയിട്ട് upon ഉപയോഗിക്കുന്നു.അവനെ നിനക്കു വിശ്വസിക്കാൻ പറ്റും എന്നതാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം.ഇവിടെ അവനെ കുറിച്ച് പ്രത്യേകം പരാമർശിക്കാൻ upon ഉപയോഗിക്കുന്നു.