Challenger App

No.1 PSC Learning App

1M+ Downloads
തിളക്കം വർദ്ധിപ്പിച്ചു തരാം എന്ന പേരിൽ സ്വർണാഭരണങ്ങൾ ലയിപ്പിച്ച് കബളിപ്പിച്ചു കൊണ്ടു പോകുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന അക്വാ റീജിയയിൽ അടങ്ങിയിട്ടുള്ളത്?

AHCl, H₂ SO₄

BHNO₃, H₂ SO₄

CHCl, H₂ SO₃

DHCI, HNO₃

Answer:

D. HCI, HNO₃

Read Explanation:

അക്വാ റീജിയ (Aqua Regia):

  • സ്വർണ്ണം, പ്ലാറ്റിനം, പലേഡിയം തുടങ്ങിയ കുലീന ലോഹങ്ങളെ (noble metals) അലിയിക്കാൻ കഴിയുന്ന ഒരു പ്രത്യേക ദ്രാവകമാണ് അക്വാ റീജിയ.
  • സ്വർണ്ണം, മറ്റ് രാസവസ്തുക്കളുമായി പ്രതികരിക്കില്ല.
  • അക്വാ റീജിയ രണ്ട് ആസിഡുകളുടെ മിശ്രിതമാണ്. അതായത്, ഹൈഡ്രോക്ലോറിക് ആസിഡും, നൈട്രിക് ആസിഡും (HNO3 + HCl)
  • HNO3, ഉം HCl ഉം 1:3 എന്ന അനുപാതത്തിലാണ് കാണപ്പെടുന്നത്
  • സ്വർണ്ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ശുദ്ധീകരണത്തിനായി അക്വാ റീജിയ ഉപയോഗിക്കുന്നു.

Related Questions:

ഏറ്റവും ആദ്യം കണ്ടുപിടിച്ച ആസിഡ് ഏതാണ് ?

തന്നിരിക്കുന്നവയിൽ സൂചകങ്ങൾ തിരിച്ചറിയുക .

  1. മഞ്ഞൾ
  2. ഫിനോൾഫ്‌തലീൻ
  3. മീഥൈൽ ഓറഞ്ച്
  4. ലിറ്റ്‌മസ് പേപ്പർ
    Which of the following is a content of all acids?
    ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?
    വീര്യമേറിയ ആസിഡുകൾ സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്