App Logo

No.1 PSC Learning App

1M+ Downloads
You should sympathize ..... the blind.

Aat

Bagainst

Cwith

Dfor

Answer:

C. with

Read Explanation:

sympathize എന്ന വാക്കിന് ശേഷം person വരികയാണെങ്കിൽ with എന്ന preposition ഉം sympathize എന്ന വാക്കിന് ശേഷം things വരികയാണെങ്കിൽ at എന്ന preposition ഉം ഉപയോഗിക്കുന്നു.ഇവിടെ sympathize എന്ന വാക്കിന് ശേഷം blind(person) വന്നതിനാൽ with എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

Choose the correct preposition: Dr. Ram works ........ the central hospital.
How many ..... the members will join the trip ?
She got _____ difficulties.
Kavitha is elder ______Sumitha.

Fill in with correct preposition.

She is not suitable............the job.