You went to church yesterday, _____ ?Adid youBdo youCdon't youDdidn't youAnswer: D. didn't you Read Explanation: നീ ഇന്നലെ പള്ളിയിൽ പോയിരുന്നു എന്ന ഈ വാക്യം പോസിറ്റീവായത് കൊണ്ട് question tag-ഇൽ not ചേർക്കണം, അത് പോലെ ഈ വാക്യം simple past ആയത് കൊണ്ട് did ഉപയോഗിക്കണം. അപ്പോൾ didn't you (did+not) എന്നാണ് ശരിയുത്തരം.Read more in App