ഇതൊരു complex sentence ആണ്. ഒരു complex sentence നു main clause ഉം subordinate clause ഉം കാണും. ഇങ്ങനത്തെ ചോദ്യത്തിന്റെ tag എഴുതാൻ main clause ( പൂർണമായ അർഥം താഴ്ന്ന ഭാഗം ) ന്റെ auxiliary verb എടുക്കണം. ഇവിടെ You will win the match ആണ് main clause . അതിനാൽ auxiliary verb "will" ആണ് . subject "you" ആയതിനാൽ pronoun ആയി "you" ഉപയോഗിക്കണം. അതിനാൽ ഉത്തരം won't you ആണ് .