You won't be late , ______ ?Awould youBwill youCwon't youDcan't youAnswer: B. will you Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positiveആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'won't' ആണ്. Won't ന്റെ positive 'will' ആണ്. കൂടെ subject ആയ 'you' കൂടെ എഴുതും.Read more in App