You'll have to ........... your car so that I can get out.
Aback up
Bback in
Cback out
Dback off
Answer:
A. back up
Read Explanation:
Back up -
- ‘To Support or Encourage’ എന്നർത്ഥം വരുന്ന Phrasal Verb ആണിത്
- eg : "his mother backed him up on everything"
- വാഹനങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിൽ ‘പിന്നോട്ട് വരിക’ അഥവാ ‘റിവേഴ്സ് വരിക’ എന്ന അർത്ഥം കൂടി ‘ബാക്കപ്പ്’ എന്ന ക്രിയക്ക് വരുന്നു
- eg : You'll have to back up your car so that I can get out.
Back in -
- കഴിഞ്ഞു പോയ സമയത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്നു.
- eg : I remember that vacation we took to Hawaii back in 2019.
- വാഹനങ്ങളുമായി ബന്ധപ്പെട്ടപശ്ചാത്തലത്തിൽ വാഹനം പാർക്കിംഗ് സ്പോട്ടിലേക്കോ മറ്റേതെങ്കിലും specific ആയിട്ടുള്ള സ്ഥലത്തേക്കോ reverse എടുക്കുക എന്നാണ് ഇതിന്റെ അർഥം.
Back out -
- ഒരു പ്രതിബദ്ധതയിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഉടമ്പടികൾ, കരാറുകൾ എന്നിവയിൽ നിന്നോ പുറത്ത് കടക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു.
- eg : "The company had initially promised a salary increase, but due to budget constraints, they had to back out of the agreement."
- വാഹനങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിൽ Back out എന്ന പദം റോഡിൽ നിന്നോ പാർക്കിംഗ് സ്ഥലത്തിൽ നിന്നോ ഒരു വാഹനം റിവേഴ്‌സിലേക്ക് നീങ്ങി പുറത്ത് കടക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു.
- eg : "To exit the tight parking space, I had to carefully back out without hitting the cars on either side."
Back off -
- ഒരു പ്രവർത്തിയിൽ നിന്ന് പിന്മാറുക, അല്ലെങ്കിൽ അകന്നു പോകുക എന്നർഥം വരുന്നു.
- eg : "The police officer warned the crowd to back off from the crime scene."
- വാഹനങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിൽ ഒരു വാഹനത്തിൽ നിന്ന് അകലം പാലിക്കുക എന്ന നിർദ്ദേശം നൽകുന്നതിനായി ഈ പദം ഉപയോഗിക്കാറുണ്ട്.
- eg : "Back off the car ahead of you: you're driving too close to it."