Your son had promised to call you to USA, ……..?Ahad heBhadn't heCshall weDshall heAnswer: B. hadn't he Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'had' ആണ്. Had ന്റെ negative 'hadn't' ആണ്. ഇവിടെ subject 'Your son' ആയതു കൊണ്ട് tag ന്റെ കൂടെ 'he' എഴുതണം.Read more in App