ചില prescribed point കലെ പ്രത്യേകം പരാമർശിക്കാൻ വേണ്ടിയിട്ട് upon ഉപയോഗിക്കുന്നു.നീ കഠിനമായി ജോലി ചെയ്യുന്നുവോ ഇല്ലയോ എന്നതിന് അനുസരിച്ചാണ് നിന്റെ വിജയം എന്നതാണ് തന്നിരിക്കുന്ന sentence ന്റെ അർത്ഥം.ഇവിടെ അവന്റെ hard work നെ കുറിച്ച് പ്രത്യേകം പരാമർശിക്കാൻ upon ഉപയോഗിക്കുന്നു.