Challenger App

No.1 PSC Learning App

1M+ Downloads
Z ഒരു മാനക നോർമൽ ചരവും , Y ഒരു n df ഉള്ള കൈ വർഗ ചരവുമായാൽ √nZ/√Y എന്നത് ____________ ചരമായിരിക്കും

At ചരം

Bകൈ-വർഗ ചരം

CF ചരം

Dമാനക നോർമൽ ചരം

Answer:

A. t ചരം

Read Explanation:

Z ഒരു മാനക നോർമൽ ചരവും , Y ഒരു n df ഉള്ള കൈ വർഗ ചരവുമായാൽ √nZ/√Y എന്നത് t ചരമായിരിക്കും


Related Questions:

Calculate the median of the numbers 16,18,13,14,15,12
സാർത്ഥകതലം എന്നത് __________ സംഭവ്യതയാണ്.
സ്റ്റാറ്റിസ്റ്റിക്സിലെ ഗ്രാഫിക്കൽ രീതികളുടെ കണ്ടുപിടുത്തക്കാരനായി അറിയപ്പെടുന്നത്.?
What is the range of the first 10 even numbers
F(n₁, n₂), n₂ > 3 എന്ന വിതരണത്തിന്റെ മാധ്യം ?