Zns, Pbs എന്നീ രണ്ട് സൾഫൈഡ് ഓറുകളിൽ നിന്നും, അവയെ വേർതിരിച്ചെടുക്കാനുള്ള പ്ലവനപ്രക്രിയ രീതിയിൽഡിപ്രെസന്റ് ആയി ഉപയോഗിക്കുന്ന രാസ വസ്തു ഏത് ?
ANaCN
BNaOH
CHCl
DKCl
ANaCN
BNaOH
CHCl
DKCl
Related Questions:
അലുമിനിയത്തിന്റെ വ്യാവസായിക നിർമ്മാണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?