Challenger App

No.1 PSC Learning App

1M+ Downloads

¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?

A3

B¼

C½

D15/4

Answer:

D. 15/4

Read Explanation:

LCM of fractions = LCM of numerators ÷ HCF of denominators

ഭിന്ന സംഖ്യകളുടെ ലസാഗു = അംശങ്ങളുടെ ലസാഗു ÷ ഛേദങ്ങളുടെ ഉസാഘ 

  • അംശങ്ങളുടെ ലസാഗു = 3,5 ന്റെ ലസാഗു = 15
  • ഛേദങ്ങളുടെ ഉസാഘ = 4,8 ന്റെ ഉസാഗു = 4

അതിനാൽ,

        ¾, 5/8 ന്റെ ലസാഗു = 15 / 4

 

ല സാ ഗു= പൊതു ഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യ ആണ് 

 

ഉ സാ ഘ= പൊതു ഘടകങ്ങളിൽ ഏറ്റവും വലിയ സംഖ്യ 


Related Questions:

രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ LCM 12544 ആണ്. വർഗങ്ങളുടെ HCF 4. ആണ് സംഖ്യകളിൽ ഒന്ന് 14 ആണെങ്കിൽ, മറ്റേ സംഖ്യ ഏതാണ്?
how many numbers are there from 300 to 700 which are divisible by 2,3, and 7 ?
2,4,6 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. ഏത്?
4, 6, 8, 10 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത്?
What is the smallest number that is always divisible by 6, 8 and 10?