Challenger App

No.1 PSC Learning App

1M+ Downloads
'÷' എന്നാൽ 'x' ഉം ' - ' എന്നാൽ '+' ഉം '+' എന്നാൽ '‌- ' ഉം 'x' എന്നാൽ '÷' ഉം ആണ് എങ്കിൽ 4÷3-2+6×3 ൻ്റെ വില എത്ര ?

A12

B21

C28

D82

Answer:

A. 12

Read Explanation:

4÷3-2+6×3 = 4 × 3 + 2 - 6 ÷ 3 = 4 × 3 + 2 - 2 = 12


Related Questions:

താഴെ കൊടുത്തിരിക്കുന്ന സമവാക്യത്തിൽ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് വരുന്ന ഏറ്റവും അടുത്ത ഏകദേശ മൂല്യം താഴെ പറയുന്ന ഓപ്ഷനുകളിൽ ഏതാണ്?

125.99 - 35.92 + 3.89 × 16.11 = ?

60÷(12+3x6-20÷2)=.....
+ ഹരണത്തേയും - ഗുണനത്തേയും x സങ്കലനത്തേയും ÷ വ്യവകലനത്തേയും സൂചിപ്പിച്ചാൽ 30 ÷ 20 + 2 x 5 - 7 എത്ര ?
image.png
1800 ÷ [10{(12−6)+(24−12)}]