App Logo

No.1 PSC Learning App

1M+ Downloads
ΝΙΤΙ AYOG ലെ NITI യുടെ പൂർണ രൂപം എന്ത്?

Aനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്‌ഫർമേഷൻ ഓഫ് ഇന്ത്യ

Bനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌ഫർമേഷൻ ഓഫ് ഇന്ത്യ

Cനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമിങ് വിത്ത് ഇന്ത്യ

Dനാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ

Answer:

D. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ

Read Explanation:

  • 65 വർഷത്തെ പാരമ്പര്യമുള്ള ആസൂത്രണ കമ്മീഷനു പകരം വന്ന സ്ഥാപനമാണ് നീതി ആയോഗ്

  • നീതി ആയോഗിന്റെ പൂർണ്ണരൂപം- NATIONAL INSTITUTION FOR TRANSFORMING INDIA AYOG

  • സ്ഥാപിതമായത് : 2015 ജനുവരി 01

  • ആദ്യ യോഗം ചേർന്നത്: 2015 ഫെബ്രുവരി 08

  • ഇന്ത്യയെ പരിവർത്തനപ്പെടുത്തുന്നതിനുള്ള ദേശീയ സ്ഥാപനമാണ് നീതി ആയോഗ്.

  • നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.

  • ഇന്ത്യയുടെ പോളിസി കമ്മീഷൻ എന്നറിയപ്പെടുന്നു

  • അജയ് ചിബ്ബർ കമ്മിറ്റി നിർദ്ദേശപ്രകാരമാണ് നീതി ആയോഗ് നിലവിൽ വന്നത്

  • ഇന്ത്യ ഗവൺമെന്റിൻ്റെ ഒരു പോളിസി തിങ്ക് ടാങ്ക്" ആണ് നീതി ആയോഗ്

  • നീതി ആയോഗിന് സംസ്ഥാനങ്ങളുടെ മുകളിൽ നയങ്ങൾ അടിച്ചേല്പിക്കാൻ അധികാരമില്ല

  • ചലനാത്മകവും ശക്തവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കാൻ സഹായിക്കുന്ന ശക്തമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കുകയാണ് നീതി ആയോഗിന്റെ ലക്ഷ്യം


Related Questions:

ഇന്ത്യയിൽ സ്ത്രീകൾക്കായുള്ള സ്റ്റാറ്റസ് കമ്മിറ്റി രൂപവൽക്കരിച്ച വർഷം ഏത് ?
പത്രപ്രവർത്തകരുടെ വേതനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഏതാണ് ?
ചുവടെ കൊടുത്തവയിൽ 1951ലെ ശങ്കരി പ്രസാദ് കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക :
അൺടച്ചബി ലിറ്റി ആക്ടിനെ സമഗ്രമായ ഭേദഗതി വരുത്തി പൗരാവകാശ സംരക്ഷണ നിയമം 1955 എന്ന് പുനർ നാമകരണം ചെയ്ത വർഷം ഏത്?
2023 ഫെബ്രുവരിയിൽ ഡിജിറ്റൽ കോംപറ്റീഷൻ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കുവാനും ഇതിന്റെ കരട് തയാറാക്കുവാനുമായി കേന്ദ്ര ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ ആരാണ് ?