App Logo

No.1 PSC Learning App

1M+ Downloads
അ + അൻ = അവൻ ഏതു സന്ധിയാണ്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dആദേശസന്ധി

Answer:

B. ആഗമസന്ധി

Read Explanation:

അവൻ എന്ന വാക്കിൽ വ് എന്ന വർണം പുതുതായിട്ട് വരുന്നു . അതുകൊണ്ട് ആഗമസന്ധി


Related Questions:

പൊൻ + കലശം = പൊല്‌കലശം - ഇതിലെ സന്ധിയേത്?
“അജ്ഞാതരഹസ്യം' എന്ന പദം ഏത് സമാസത്തിൽ പെടും ?
വിൺ + തലം = വിണ്ടലം. സന്ധി ഏത് ?
'പാണിപാദം' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
ആയിരത്താണ്ട് സന്ധിയേത്