Challenger App

No.1 PSC Learning App

1M+ Downloads
അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :

Aജനറൽ മോട്ടോർസ്

Bമഹീന്ദ്ര

Cഹിന്ദുസ്ഥാൻ മോട്ടോർസ്

Dടൊയോട്ട

Answer:

C. ഹിന്ദുസ്ഥാൻ മോട്ടോർസ്

Read Explanation:

1942 ൽ സ്ഥാപിക്കപ്പെട്ട ഹിന്ദുസ്ഥാൻ മോട്ടോർസാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി. ആസ്ഥാനം - കൊൽക്കത്ത


Related Questions:

താഴെയുള്ള ഏത് തരം വാഹനത്തിനാണ് രജിഷ്ട്രേഷൻ ആവശ്യമില്ലാത്തത് ?
ഒരു ഇരു ചക്ര വാഹനത്തിന് കേരളത്തിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
ഡ്രൈവർ തന്റെ വാഹനം ഇടതുവശം ചേർന്ന് വേണമെങ്കിൽ നിർത്തിയിടണം :
നിലവിൽ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര വർഷത്തെ നികുതി അടക്കണം?
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :