Challenger App

No.1 PSC Learning App

1M+ Downloads
അകം കവിതകൾ എന്നറിയപ്പെടുന്നത് ഏത് തരം കവിതകളെയാണ് ?

Aഭക്തികാവ്യങ്ങൾ

Bപ്രണയകാവ്യങ്ങൾ

Cപ്രകൃതികാവ്യങ്ങൾ

Dവീരകാവ്യങ്ങൾ

Answer:

B. പ്രണയകാവ്യങ്ങൾ


Related Questions:

ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട അഞ്ച്‌ അകം കവിതകൾ ഏതാണ് ?
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര് ?
പഴശ്ശിരാജാവിന്റെ ജീവിതം ഇതിവൃത്തമാക്കി സർദാർ കെ.എം. പണിക്കർ രചിച്ച ചരിത്ര നോവൽ ഏത് ?
ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി ?
' നാനം മോനം ' എന്നത് ഏത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്ന പേരാണ് ?