App Logo

No.1 PSC Learning App

1M+ Downloads
അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജം ഉപയോഗിച്ച് ആഹാരം നിർമ്മിക്കുന്ന ജീവികളെ എന്ത് പറയുന്നു ?

Aപരിപോഷികൾ

Bപ്രകാശപോഷികൾ

Cരാസപോഷികൾ

Dഹരിതസസ്യങ്ങൾ

Answer:

C. രാസപോഷികൾ


Related Questions:

ഇന്ത്യൻ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ലഭിച്ച ആദ്യ വനിത?

' ഡുചെൻ മസ്കുലർ ഡിസ്ട്രോഫി ' എന്ന രോഗത്തിന് ചിലവ് കുറഞ്ഞ ചികിത്സ കണ്ടെത്തുവാൻ ഗവേഷണ കേന്ദ്രം ആരംഭിച്ച സ്ഥാപനം ഏതാണ് ?

  1. ഐഐടി ജോധ്പൂർ
  2. എയിംസ് ജോധ്പൂർ
  3. ഡിസ്ട്രോഫി അനിഹിലേഷൻ റിസർച്ച് ട്രസ്റ്റ് - ബെംഗളൂരു
  4. കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
    ഇന്ത്യയിലെ ബയോമാസ്സ്‌ ഉല്പാദനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്തതേത് ?
    ഭാരത് ഇമ്മ്യൂണോളജിക്കൽ ആൻഡ് ബയോളജിക്കൽ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?
    ആണവോർജ്ജ പദ്ധതികൾക്കാവശ്യമായ ധനസമ്പത്തിൻ്റെ പര്യവേക്ഷണവും കണ്ടെത്തലും ലക്ഷ്യം വെക്കുന്ന സ്ഥാപനം ഏതാണ് ?