App Logo

No.1 PSC Learning App

1M+ Downloads
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിൻറെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽശരിയായ സമയം എത്ര ?

A8.30

B2.30

C3.30

D4.30

Answer:

C. 3.30

Read Explanation:

ശരിയായ സമയം = 11.60 - 8.30 = 3.30


Related Questions:

കണ്ണാടിയിൽ നോക്കിയാൽ 8 മാണി ആകാൻ 15 മിനിറ്റു സമയം എന്നു തോന്നുന്നു. യഥാർത്ഥ സമയം എത്രയാണ് ?
മണിക്കൂർസൂചി 21 മിനിറ്റിൽ എത്ര ഡിഗ്രി തിരിയും?
സമയം 5:10 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിന്റെ മിറർ ഇമേജ് സമയം 10 : 20 കാണിക്കുന്നു. അപ്പോൾ ക്ലോക്ക് കാണിക്കുന്ന യഥാർത്ഥ സമയം
4 നും 5 നും ഇടയിൽ ഏത് സമയത്താണ് ഒരു ക്ലോക്കിന്റെ കൈകൾ ലംബ കോണിലുണ്ടാവുക ?