Challenger App

No.1 PSC Learning App

1M+ Downloads
അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചതാര് ?

Aസോക്രട്ടീസ്

Bഅരിസ്റ്റോട്ടിൽ

Cബെർക്ക്ലി

Dപ്ളേറ്റോ

Answer:

D. പ്ളേറ്റോ

Read Explanation:

അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചത് പ്ളേറ്റോയാണ്


Related Questions:

സോക്രട്ടീസിൻ്റെ അനുയായി ആയിരുന്ന ഗ്രീക്ക് തത്വ ചിന്തകൻ ?
“ ജ്ഞാനികളുടെ ആചാര്യൻ " എന്നറിയപ്പെടുന്ന ഗ്രീക്ക് തത്വചിന്തകനാര് ?
ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ?
താഴെ പറയുന്നവയിൽ പഠനസിദ്ധാന്തത്തിന് ഉദാഹരണം ഏത്?
Concept of Reference Librarian was first initiated by