Challenger App

No.1 PSC Learning App

1M+ Downloads
അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യ നിർണ്ണയത്തിനായി ഒന്നിച്ച് സൂക്ഷിക്കുന്നതാണ് :

Aപോർട്ട്ഫോളിയോ

Bആക്ഷൻ റിസർച്ച്

Cപ്രൊജക്ട്

Dഉപാഖ്യാന രേഖ

Answer:

A. പോർട്ട്ഫോളിയോ

Read Explanation:

പോർട്ട് ഫോളിയോ

  • പഠനപ്രവർത്തനത്തിലൂടെ കടന്നുപോകുമ്പോൾ രൂപപ്പെടുന്ന എല്ലാ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിലയിരുത്തുന്നതാണ് - പോർട്ട് ഫോളിയോ
  • അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യനിർണയത്തിനായി ഒന്നിച്ചു സൂക്ഷിക്കുന്നത് - പോർട്ട് ഫോളിയോ
  • പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുന്ന പ്രധാന രേഖകൾ :-
    • നോട്ട് ബുക്ക്
    • മറ്റു രചനകൾ
    • മറ്റു പഠന തെളിവുകൾ (ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ)
    • പഠന തെളിവുകൾ വിലയിരുത്തുന്നതിന് കുട്ടികൾ രൂപപ്പെടുത്തിയ സൂചകങ്ങൾ
    • സർഗാത്മക സൃഷ്ടികൾ
    • വർക്ക്ഷീറ്റുകൾ

 


Related Questions:

Which of the following is not the tool for formative assessment of students?
According to Edgar Dale’s Cone of Experience, which learning experience is placed at the base of the cone for greatest effectiveness?
വൈകാരിക വികസനത്തെ പറ്റി പഠനം നടത്തി ചാർട്ട് അവതരിപ്പിച്ചതാര്?
Which one is an objective of a critetien reference test?
NCERT is: