അക്ബറിന്റെ മരണത്തെക്കുറിച്ച് അനുശോചന കുറിപ്പ് എഴുതിയ ജെസ്യൂട്ട് പാതിരി ആരാണ്?Aതോമസ് പെയ്ന്‍Bപിയറി ജാറിക്Cഇഗ്‌നേഷ്യസ് ലോയോളDഫ്രാൻസിസ് സേവ്യർAnswer: B. പിയറി ജാറിക് Read Explanation: ജെസ്യൂട്ട് പാതിരിയായ പിയറി ജാറിക്, അക്ബർ ചക്രവർത്തിയുടെ മരണത്തിനു ശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു അനുശോചന കുറിപ്പ് എഴുതി. അതിൽ അദ്ദേഹം അക്ബറെ "കിഴക്കിനെ വിറപ്പിച്ച മഹാനായ ചക്രവർത്തി" എന്ന് വിശേഷിപ്പിച്ചു. Read more in App