Challenger App

No.1 PSC Learning App

1M+ Downloads
അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തനായ കവി ?

Aബറൗണി

Bമുല്ലാദൗദ്‌

Cഅബുള്‍ഫസല്‍

Dനിസാമുദ്ദീന്‍ അഹമ്മദ്‌

Answer:

C. അബുള്‍ഫസല്‍

Read Explanation:

അബുൽ ഫസൽ

  • മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുടെ പ്രധാനമന്ത്രിയും (ഗ്രാൻഡ് വിസിയർ), ജീവചരിത്രകാരനും ആത്മമിത്രവുമായിരുന്നു.
  • അക്ബറുടെ സദസ്സിലെ 'നവരത്നങ്ങൾ' എന്നറിയപ്പെടുന്ന പണ്ഡിത സഭയിലെ അംഗം
  • അക്ബറുടെ ജീവചരിത്രം വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥമായ 'അക്ബർ നാമ 'എഴുതിയത്  അബ്ദുൽ ഫസലാണ്.
  • അക്ബറുടെ ഭരണസമ്പ്രദായത്തെക്കുറിച്ച് വർണ്ണിക്കുന്ന അബ്ദുൽ ഫസലിന്റെ ഗ്രന്ഥം :’അയിൻ ഇ അക്ബറി' (അക്ബർ നാമയുടെ മൂന്നാം വാല്യമാണിത്).
  • ഡൽഹിയിലെയും ബംഗാളിലെയും നെൽകൃഷിയെപ്പറ്റി ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു 
  • അയിൻ ഇ അക്ബറി ' പ്രകാരം ബംഗാളിൽ 50 ഓളം നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു.
  • പേർഷ്യൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്ത വ്യക്തി കൂടിയാണ് അബുൽ ഫസൽ..

Related Questions:

മുഗൾ സാമ്രാജ്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ശ്രീനഗറിൽ ഷാലിമാർ ബാഗ് എന്ന ഉദ്യാനം നിർമ്മിച്ചത്?
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
ഷാജഹാന്റെ ഭരണകാലത്തെക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന 'പാദ്ഷാനാമ' എന്ന ഗ്രന്ഥം രചിച്ച വ്യക്തി ?
Guru Gobind Singh was the son of: