അക്ബർ അന്തരിച്ച വർഷം ഏതാണ് ?
A1602
B1603
C1604
D1605
Answer:
D. 1605
Read Explanation:
അക്ബർ
ജനിച്ചവർഷം 1542
അക്ബർ എന്ന വാക്കിന്റെ അർത്ഥം മഹാൻ
അക്ബറിന്റെ പിതാവ് ഹുമയൂൺ
ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഗൾ ചക്രവർത്തി
നിരക്ഷരനായ മുഗൾ ചക്രവർത്തി
സതി സമ്പ്രദായം നിർത്തലാക്കിയ മുഗൾ ചക്രവർത്തി
അക്ബർ സ്ഥാപിച്ച മതം ദിൻ ഇലാഹി
ഫത്തേപൂർ സിക്രി ബുലന്ദ് ദർവാസ പഞ്ച മഹൽ എന്നിവ നിർമ്മിച്ചത് ഇദ്ദേഹമാണ്
അക്ബർ അന്തരിച്ച വർഷം 1605
അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ആഗ്ര