Challenger App

No.1 PSC Learning App

1M+ Downloads
അക്ബർ ചക്രവർത്തിയുടെ കാലത്ത് മഹാഭാരത കഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം ?

Aദിൻ-ഇ-ഇലാഹി

Bകാർഖാന

Cരസ്മ്നാമ

Dദർബാറി

Answer:

C. രസ്മ്നാമ

Read Explanation:

'രസ്മ്നാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയത് - ദസ് വന്ത്


Related Questions:

പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?
ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ്?
മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
മാൻസബ്ദാരി സൈനിക സംവിധാനം ആവിഷ്കരിച്ച മുഗൾ രാജാവ് ?
അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രജപുത്ര രാജകുമാരി ?