App Logo

No.1 PSC Learning App

1M+ Downloads
അക്വ റീജിയയെ രാജകീയ വെള്ളം എന്ന് വിളിക്കുന്നതിന് പിന്നിലുള്ള കാരണം

Aസ്വർണ്ണം ലയിപ്പിക്കാനുള്ള കഴിവ്

Bമഞ്ഞ നിറമുള്ള ദ്രാവകം

Cരാജകീയ ആസിഡ് അതിൽ അടങ്ങിയിരിക്കുന്നു

Dഅതിൽ അടങ്ങിയിരിക്കുന്ന ആസിഡിന്റെ അനുപാതം 3:1

Answer:

A. സ്വർണ്ണം ലയിപ്പിക്കാനുള്ള കഴിവ്

Read Explanation:

അക്വാ റീജിയ (Aqua Regia):

  • അക്വാ റീജിയ എന്ന പദം ലത്തീൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണ്.

  • 'രാജദ്രാവകം' എന്നതാണ് അക്വാ റീജിയ എന്ന പദത്തിനർത്ഥം.

  • ലോഹങ്ങളിൽ രാജ പദവിയലങ്കരിക്കുന്ന സ്വർണത്തെ അലിയിക്കുന്നത് കൊണ്ടാണ്, ഇതിനെ ഈ പേരിൽ വിളിക്കുന്നത്.

  • ഗാഢ നൈട്രിക്,ഹൈഡ്രോക്ലോറിക് അമ്ലങ്ങൾ 1:3 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്താണ് 'അക്വാ റീജിയ' നിർമ്മിക്കുന്നത്.


Related Questions:

2022 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച പഠന മേഖല ഏതാണ്?
കെമിക്കൽ ട്വിൻസ്' എന്നറിയപ്പെടുന്ന മൂലകങ്ങൾ :
മഴവെള്ളത്തിന്റെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം :
ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്യമ ഹോർമോൺ?
താഴെ പറയുന്നവയിൽ ഏറ്റവും ശക്തിയേറിയ നിരോക്സീകാരി :