അക്വസ് ദ്രവത്തിൻറെ പുനരാഗിരണം നടക്കാതെ വരുമ്പോൾ കാണപ്പെടുന്ന നേത്രരോഗം ഏത് ?
Aനിശാന്ധത
Bതിമിരം
Cവർണാന്ധത
Dഗ്ലോക്കോമ
Aനിശാന്ധത
Bതിമിരം
Cവർണാന്ധത
Dഗ്ലോക്കോമ
Related Questions:
വര്ണ്ണക്കാഴ്ചയുമായി ബന്ധപ്പെട്ട് ചുവടെ നല്കിയിരിക്കുന്ന പ്രക്രിയകൾ ക്രമാനുസൃതം ആക്കുക:
1.ഫോട്ടോപ്സിനുകള് വിഘടിപ്പിക്കപ്പെടുന്നു.
2.പ്രകാശത്തിന്റെ സാന്നിധ്യത്തില് കോണ് കോശങ്ങള് ഉദ്ദീപിപ്പിക്കപ്പെടുന്നു.
3.ആവേഗങ്ങള് രൂപപ്പെടുന്നു.
4.റെറ്റിനാലും ഓപ്സിനും രൂപപ്പെടുന്നു.
5.കാഴ്ച എന്ന അനുഭവം രൂപപ്പെടുന്നു.
6.ആവേഗങ്ങള് നേത്രനാഡിയിലൂടെ സെറിബ്രത്തിലെത്തുന്നു.