App Logo

No.1 PSC Learning App

1M+ Downloads
അക്ഷയയുടെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ?

Aമുഖ്യമന്ത്രി

Bസെക്രട്ടറി

Cതദ്ദേശസ്വയംഭരണ മന്ത്രി

Dഫയനാൻസ് സെക്രട്ടറി

Answer:

A. മുഖ്യമന്ത്രി

Read Explanation:

  • അക്ഷയയുടെ ഉന്നതാധികാരസമിതി- സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി(SLEC)

  • അക്ഷയയുടെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ- മുഖ്യമന്ത്രി

  • അക്ഷയയുടെ ബ്രാൻഡ് അംബാസിഡർ -മമ്മൂട്ടി

  • അക്ഷയകേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി -ഇൻസൈറ്റ് (INSIGHT )


Related Questions:

⁠ES uses which AI technique?
⁠The e-Panchayat system integrates:

Which of the following statements about the four primary types of e-governance interactions are correct?

  1. G2C focuses on the electronic connection between government and citizens.
  2. G2G facilitates data sharing among different government agencies and levels.
  3. G2B aims to simplify interactions between businesses and government through digital platforms.
  4. G2E is concerned with the government's relationship with external service providers.
    Who can finance e-governance projects?
    ⁠The Government of India's e-Health initiative includes: